Type Here to Get Search Results !

Welfare pensions -1600 രൂപ പെൻഷനുവേണ്ടി ഇനി ജനങ്ങൾ തെരുവിൽ ഇറങ്ങണമോ?

സാധാരണ പെട്ടവർക്കുള്ള സാമൂഹിക സുരക്ഷ  ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ സർക്കാർ അലഭാവം കാട്ടുന്ന രീതി അവസാനിപ്പിക്കണം. മാമ മാത്രമാണ് ഈ തടയാൻ വേണ്ടി ബഡ്ജറ്റിൽ ഉൾപ്പെടെ ജനങ്ങളെ ബുദ്ധിമുട്ടിച്ച വിവാദം തുടരുമ്പോഴും കഴിഞ്ഞ മാസത്തെ പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ല.സർക്കാർ ഉദ്യോഗസ്ഥർക്ക്,അതുപോലെതന്നെ ജനപ്രതിനിധികൾക്ക്‌ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും അതാത് മാസം കൃത്യമായി നൽകുന്നുമുണ്ടതാനും എന്നാൽ സർക്കാറിന്റെ ഈ പെൻഷൻ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ആളുകളെ ആണ് സർക്കാർ ദുരിതത്തിൽ ആക്കിയിരിക്കുന്നത്.....

ആയിരക്കണക്കിന് രൂപ പെൻഷനും ശമ്പളവും വ്യക്തിഗത ആനുകൂല്യങ്ങളും നൽകുന്ന സർക്കാർ നിരാലംബരായ പാവങ്ങൾക്കുള്ള 1600 രൂപ പെൻഷൻ എന്തുകൊണ്ടാണ് കൃത്യമായി നൽകാത്തത്.
വൻ ശമ്പളങ്ങൾ എല്ലാ മാസവും കൃത്യമായി ഉദ്യോഗസ്ഥരുടെ അക്കൗണ്ടിൽ എത്തുന്നു സർക്കാർ ഉദ്യോഗസ്ഥരുടെ ആവശ്യത്തിലധികം തുകയുള്ള വലിയ പെൻഷനുകൾ യഥാസമയം അവരുടെ അക്കൗണ്ടുകളിൽ എത്തുന്നു. സാധാരണക്കാരുടെ പെൻഷന്റെ കാര്യം പറഞ്ഞുകൊണ്ട് സർക്കാർ എല്ലാത്തിനും വില കൂട്ടി പാവങ്ങളെ കഷ്ടപ്പെടുത്തിയിട്ടും കൃത്യമായി പെൻഷൻ നൽകാൻ വഴികൾ തേടാത്തത് എന്തുകൊണ്ടാണ്?
 മറ്റു ചില വാർത്തകൾ 
Study Abroad- കേരളത്തിലെ കുട്ടികൾ നാടുവിടുന്നത് ഇപ്പോഴെങ്കിലും തിരിച്ചറിയാൻ ഇവിടുത്തെ ഭരണകർത്താക്കൾക്ക് കഴിഞ്ഞത് നന്നായി 
MLA ക്കും പുല്ലുവില. കോന്നിയിലെ ജനപ്രതിനിധി ജനീഷ് കുമാറിനെതിരെ തഹസിൽദാരും എ ഡി എംഉം രംഗത്ത് Read more